England beat India ഇന്ത്യയ്ക്കെതിരെ പൊരുതി നേടിയ ജയവുമായി ഇംഗ്ലണ്ട്. അലക്സ് ഹെയില്‍സിന്റെയും ജോണി ബൈര്‍സ്റ്റോ, ഓയിന്‍ മോര്‍ഗന്‍ എന്നിവരുടെ ബാറ്റിംഗാണ് ഇരു ഭാഗത്തേക്കും മാറി മറിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനു അഞ്ച് വിക്കറ്റ് ജയം നേടിക്കൊടുത്തത്.